ഏറ്റവും മികച്ച 5 പബ്ലിക് ഗുഡ്സിനുള്ള ഫണ്ടിംഗ് സംവിധാനങ്ങൾ നമ്മൾ ഒരു പ്രൊജക്റ്റ് ബിൽഡ് ചെയുമ്പോൾ പലപ്പോഴും നമ്…

0 comments · 2024-01-26T19:18:18+00:00

@malayalam (Bankless DAO Malayalam)

ഏറ്റവും മികച്ച 5 പബ്ലിക് ഗുഡ്സിനുള്ള ഫണ്ടിംഗ് സംവിധാനങ്ങൾ നമ്മൾ ഒരു പ്രൊജക്റ്റ് ബിൽഡ് ചെയുമ്പോൾ പലപ്പോഴും നമ്മൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് സീഡ് ഫണ്ടിങ് എന്നത്, അല്ലെങ്കിൽ ഈ പ്രൊജക്റ്റ് തുടങ്ങി അതിനെ അടുത്ത ഘട്ടത്തിലേക് കൊണ്ട് പോവാനുള്ള ഒരു ഫണ്ട് കണ്ടെത്താൻ നമ്മൾ ബുദ്ധിമുട്ടാറുണ്ട്. അവിടെ ആണ് പബ്ലിക് ഗുഡ്സ് ഫണ്ടിങ്ങിന്റെ പ്രസക്തി. please read more here: https://open.substack.com/pub/banklessmalllu/p/5?r=1bxw2a&utmcampaign=post&utmmedium=web
Profile · Hey · Permalink