ഒപ്റ്റിമിസത്തിൽ 850M OP റെട്രോ ഫണ്ടിംഗ് റെട്രോ ഫണ്ടിംഗ് എങ്ങനെയാണ് ഒപ്റ്റിമിസത്തിൽ ഇനി നടത്താൻ പോവുന്നത്. നമു…
ഒപ്റ്റിമിസത്തിൽ 850M OP റെട്രോ ഫണ്ടിംഗ് റെട്രോ ഫണ്ടിംഗ് എങ്ങനെയാണ് ഒപ്റ്റിമിസത്തിൽ ഇനി നടത്താൻ പോവുന്നത്. നമുക്കു നോക്കാം 😀 ഒപ്റ്റിമിസം @Optimism സൂപ്പർചെയിനിലും ചെയ്ത ഗുണപരമായ ഇമ്പാക്ട് സൃഷ്ടിച്ച പ്രവർത്തനങ്ങൾക്ക് ഒപ്ടിമിസം കളക്ടീവ് മൊത്തം 850M OP ആണ് അനുവദിച്ചിട്ടുള്ളത്. റെട്രോ ഫണ്ടിംഗ് ഇനി മുതൽ പ്രത്യേകമായി ടാർഗെറ്റുചെയ്തതും തരംതിരിച്ചതുമായ റൗണ്ടുകളിലൂടെ ആണ് നടക്കാൻ പോവുന്നത് മെയ് '24 ⛓️ ഓൺചെയിൻ ബിൽഡേഴ്സ് ബ്ലോക്ക്സ്പെയ്സിനുള്ള ഡിമാൻഡ് വർദ്ധിപ്പിച്ച്, കളക്റ്റീവിൻ്റെ മൂല്യം വർദ്ധിപ്പിക്കുന്നതിലൂടെ നെറ്റ്വർക്കിന്റെ വ്യാപ്തിയും സ്വാധീനവും വികസിപ്പിക്കുന്നവർക്ക് റിവാർഡ് നൽകുന്ന റൌണ്ട്. അപേക്ഷകൾ സമർപ്പിക്കാനുള്ള തിയ്യതി : മെയ് 2024 ...................................................................................... ഓഗസ്റ്റ് '24 🛠️ OP സ്റ്റാക്ക് OP സ്റ്റാക്കിലേക്കുള്ള കോൺട്രിബ്യുഷനും അതിന്റെ അടിസ്ഥാന ഘടകങ്ങളുടെ മെച്ചപ്പെടുത്തലുകൾക്കും റിവാർഡ് നൽകിഒപ്റ്റിമിസത്തിന്റെ പ്രധാന ഘടകങ്ങളെ ശക്തിപ്പെടുത്തുന്നതിൽ ഈ റൗണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി : ഓഗസ്റ്റ് 2024 .......................................................................................... ഓഗസ്റ്റ് '24 ⚖️ ഗവേര്ണൻസ് ഡിസെൻട്രലൈസഷൻ, വോട്ടിംഗ്, പ്രവർത്തനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേര്ണൻസ് ഇൻഫ്രാസ്ട്രക്ചറിലേക്കുള്ള സംഭാവനകൾക്ക് ഈ റൗണ്ട് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിൽ റിസേർച് അനലിറ്റികൾ ടൂളുകൾ എന്നിവ ഉൾപ്പെടുന്നു. അപേക്ഷകൾ സമർപ്പിക്കുക: ഓഗസ്റ്റ് 2024 ............................................................................................ ഒക്ടോബർ '24 👩💻 ഡെവ് ടൂളിംഗ് (ഡെവലപ്പേഴ്സ്) സൂപ്പർചെയിനിൽ വളരെ ഉപകാരപ്രദവും പ്രൊഡക്ടീവും ആയ ഡെവലപ്മെന്റ് കാര്യങ്ങൾക്കു, അവ SDK മുതൽ ഫ്രെയിംവർക് ടെസ്റ്റ് ചെയുന്നത് വരെ ആകാം, റിവാർഡ് നൽകാൻ ആണ് ഈ റൌണ്ട് ശ്രമിക്കുന്നത് അപേക്ഷകൾ : ഒക്ടോബർ 2024 .............................................................................................. ഒപ്റ്റിമിസത്തിൽ എന്ത് എങ്ങനെ ബിൽഡ് ചെയ്യണം എന്ന് പരിചയമില്ലാത്തവർക്കു ഉപകരിക്കുന്ന കളക്ടീവിൻ്റെ ദൗത്യവുമായി യോജിപ്പിച്ച ക്യൂറേറ്റ് ചെയ്ത പ്രോജെക്ടകളുടെ ആശയം ഒപ്ടിമിസം തന്നെ പങ്കുവെക്കുന്നുണ്ട് നിങ്ങളുടെ ഐഡിയകളെ കൂടുതൽ പ്രയോജനാത്മകം ആക്കാൻ : contribute.optimism.io ഉത്സാഹത്തോടെ പുതിയ കാര്യങ്ങൾ ബിൽഡ് ചെയ്യൂ ഒരുമിച്ച് മികച്ച രീതിയിൽ മുന്നേറാൻ ഒപ്ടിമിസം നിങ്ങളെ സഹായിക്കുന്നു @Optimism Share